കുന്നംകുളത്ത് വസ്ത്രശാലയിൽ വൻ അഗ്നിബാധ. കല്യാൺ സിൽക്സിലാണ് അഗ്നിബാധയുണ്ടായത്. മുകളിലെ നിലയിലാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.

0 അഭിപ്രായങ്ങള്‍