കൈപ്പറമ്പിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വഴിയാത്രികരുടെ ഇടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്. കെപ്പറമ്പ് സ്വദേശികളായ അമിത,അര്‍ച്ചന, അനാമിക,സ്‌കൂട്ടര്‍ യാത്രികന്‍ കൈപ്പറമ്പ് സ്വദേശി നീലങ്കാവില്‍ വീട്ടില്‍ ബാബു മകന്‍ നോബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
.jpeg)


0 അഭിപ്രായങ്ങള്‍