മണിപ്പൂർ സംസ്ഥാനത്ത് നടന്ന വർഗ്ഗീയ കലാപത്തിൽ നടന്ന ന്യൂനപക്ഷ വേട്ടയിലും ആരാധനാലയങ്ങളും നിരവധി വീടുകളും തകർത്തതിലും പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ്സ് അവണൂർ മണ്ഡലംകമ്മറ്റി കോളങ്ങാട്ടുകരയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി വി ബിജു അദ്ധ്യക്ഷത വഹിച്ചു.



0 അഭിപ്രായങ്ങള്‍