റയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ഗവ മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ ദിവസവേതന വ്യവസ്ഥയിൽ കുക്ക്, വാച്ച് മാൻ എന്നീ തസ്തികളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

റയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ഗവ മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ ദിവസവേതന വ്യവസ്ഥയിൽ കുക്ക്, വാച്ച് മാൻ എന്നീ തസ്തികളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.പ്രവർത്തിപരിയവും പ്രവർത്തി യോഗ്യത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. താല്പര്യം ഉള്ളവർ പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ  സഹിതം 29 ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന കൂടികാഴ്ചക്ക് എത്തണം. ഫോൺ: 04884. 235 356.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍