സൗജന്യ മെഗാ രക്ത പരിശോധനാ ക്യാമ്പ്.

2023 ഏപ്രിൽ 14 വെള്ളിയാഴ്ച കുണ്ടന്നൂരിനടുത്തുള്ള തൃക്കണ പതിയാരം ഖാദി സെന്ററിൽ വച്ച് സൗജന്യ മെഗാ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പരിശോധന സൗജന്യമാണ്... 



കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, ബ്ലഡ്‌ ഷുഗർ എന്നിവ ക്യാമ്പിന്റെ ഭാഗമായി പരിശോധിക്കും..

തൃശൂർ ശാന്തിഭവൻ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കാലത്ത് 7 ന് ആരംഭിക്കുന്ന ക്യാമ്പ് ലയൺസ്  ക്ലബ്ബ് വൈസ് ഗവർണർ ജെയിംസ് വളപ്പില ഉത്ഘാടനം ചെയ്യും. 9.30 ന് ക്യാമ്പ് അവസാനിക്കും.



രജിസ്ട്രേഷനു വേണ്ടി 

ബന്ധപ്പെടേണ്ട നമ്പറുകൾ - 99611 19234, 94952 48398

ക്യാമ്പിന്റെ വിശദ വിവരങ്ങൾക്കായി ബാബുരാജൻ പണിക്കത്ത് , ഉണ്ണി വടക്കാഞ്ചേരി

ചന്ദ്രപ്രകാശ് എടമന

പി എൻ ഗോകുലൻ

വിത്സൻ കുന്നമ്പുള്ളി എന്നിവരെ ബന്ധപ്പെടേണ്ടതാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍