വടക്കാഞ്ചേരി നഗരസഭയും കുടുംബശ്രീ സി ഡി എസും സംയുക്തമായി 11/04/2023-ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.
വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി 25-നും 65-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
qualification - 10th & above
age - 25 to 65
preference -
👉 degree holders
👉 house wives
👉 ex-nris,
👉 rtd. employees etc.
▪️ തസ്തികകൾ ▪️
🟩 advisor
🟨 life mithra
🟪 sales officer
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയും 11/04/2023 ന് 9.30 ന് വടക്കാഞ്ചേരി ശ്രീ കേരളവർമ വായനശാല ഹാളിൽ (near lions club) എത്തിച്ചേരുകയും ചെയ്യുക.
താഴെ കൊടുത്തിരിക്കുന്ന documents കൊണ്ടുവരുക
aadhaar(copy)
pancard(copy)
sslc certificate (copy)
bank passbook(copy)
passport size photo
0 അഭിപ്രായങ്ങള്‍