🟣 ബിജെപി വടക്കാഞ്ചേരി മണ്ഡലം പണ്ഡിറ്റ് ദീൻദയാൽ ഉപാദ്യായ പ്രശിക്ഷൺ അഭിയാൻ പൂമല ഗോൾഡൻ വില്ലയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ കെ. കെ. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു.🟣

ബിജെപി വടക്കാഞ്ചേരി മണ്ഡലം പണ്ഡിറ്റ് ദീൻദയാൽ ഉപാദ്യായ പ്രശിക്ഷൺ അഭിയാൻ പൂമല ഗോൾഡൻ വില്ലയിൽ ഇന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. കെ. കെ. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. 

ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് കെ. കെ. അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ സി. വി. സ്വാഗതം പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി നിത്യ സാഗർ, ട്രഷറർ ഗിരീഷ് കുമാർ കെ, ജില്ല കമ്മിറ്റി അംഗവും മണ്ഡലം പ്രഭാരിയും ആയ രാജേഷ് പോട്ടോർ, എസ്. രാജു എന്നിവർ ആശംസകൾ അർപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബിനീഷ് കെ. ആർ. നന്ദി രേഖപ്പെടുത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍