ചെറുതുരുത്തി വാദി നൂറിൽ നടന്ന സോൺ ഭാരവാഹികളുടെ സംഗമത്തിൽ 26 - 28 സംഘടനാ വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണം
ജില്ലാ എക്സിക്യൂട്ടിവ് അംഗം വഹാബ് ഹാജി സോൺ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാറൂനിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുൽ റഷീദ് സഖാഫി, മൊയ്തീൻ കുട്ടി സഖാഫി, സിദ്ധിഖ് മുസ്‌ലിയാർ മങ്കര, ബഷീർ സഖാഫി, ഹുസൈൻ സഖാഫി, അലി അശ്റഫി, മുഹമ്മദ് അൻവരി പങ്കെടുത്തു. യൂനിറ്റ് സെന്റെനറി സഭകൾ പെട്ടെന്ന് പൂർത്തിയാക്കാനും യൂനിറ്റുകളിൽ നാട്ടു ദർസുകൾ സജീവമാക്കാനും സർക്കിൽ മെന്റെർമാരെ യോഗം ചുമതല പ്പെടുത്തി. യോഗത്തിൽ പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ ഹാറൂനി അധ്യക്ഷത വഹിച്ചു.
0 അഭിപ്രായങ്ങള്‍