ഭാരതീയ മസ്‌ദൂർ സംഘം (BMS) എരുമപ്പെട്ടി പഞ്ചായത്ത് സമ്മേളനം 2026 മെയ് 17ന് 10:30 ന് നെല്ലുവായ് വായനശാല ഹാളിൽ വെച്ച് ബി എം എസ് തൃശ്ശൂർ ജില്ലാ ഖജാൻജി വിപിൻ മംഗലം ഉദ്ഘാടനം ചെയ്തു.
പി. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ BMS മേഖല പ്രസിഡന്റ് കെ. എം. റെജി മുഖ്യപ്രഭാഷണം നടത്തി. BMS വടക്കാഞ്ചേരി മേഖല വൈസ് പ്രസിഡന്റ്‌മാരായ എ. ആർ. ഭരതൻ, എം. ജയപ്രകാശ്, പി. കെ. രാധാകൃഷ്ണൻ, മേഖല ജോയിന്റ് സെക്രട്ടറി പി. എൽ. സുന്ദരഗണേശൻ, ഐശ്വര്യദേവി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പ്രസിഡന്റ്: ടി. എസ്. മനോജ്, സെക്രട്ടറി: എ.ദിബിൻ, ട്രഷറര്‍: ടി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ്: സി. കെ.രാജൻ, ജോയിന്റ് സെക്രട്ടറി: രാമകൃഷ്ണൻ പി.
0 അഭിപ്രായങ്ങള്‍