🟣 വെള്ളറക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചു. 🟣

വെള്ളറക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചു.

സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി. എം. അബ്ദുൽ നാസർ ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു. സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി. എസ്. പ്രസാദ് സ്വാഗതം പറഞ്ഞ യോഗത്തിൽ ബാങ്ക് ഭരണസമിതി അംഗം വി. ശങ്കരനാരായണൻ അധ്യക്ഷനായി. യോഗത്തിൽ സഹകാരികൾ, ബോർഡ്‌ മെമ്പർമാർ, മുൻ ഭരണസമിതി അംഗം ഫ്രാൻസിസ് കൊള്ളന്നൂർ, ബാങ്ക് ജീവനക്കാർ, നാട്ടുകാർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു . ഭരണസമിതി അംഗം സി. എച്ച്. ലാഷ് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍