🟣 വടക്കാഞ്ചേരി മർച്ചൻ്റ്സ് അസോസിയേഷൻ്റെസംയുക്ത വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് വടക്കാഞ്ചേരി വ്യാപാരഭവനിൽ വെച്ച് യൂണിറ്റ് പ്രസിഡൻ്റ് അജിത് കുമാർ മല്ലയ്യ പതാക ഉയർത്തി.🟣

വടക്കാഞ്ചേരി മർച്ചൻ്റ്സ് അസോസിയേഷൻ്റെയും യൂത്ത് വിംഗിൻ്റെയും വനിതാ വിംഗിൻ്റെ യും സംയുക്ത വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് വടക്കാഞ്ചേരി വ്യാപാരഭവനിൽ വെച്ച് യൂണിറ്റ് പ്രസിഡൻ്റ്  അജിത് കുമാർ മല്ലയ്യ പതാക ഉയർത്തി.
പി. എൻ. ഗോകുലൻ പി. എസ്. അബ്ദുൾ സലാം, കെ. എ. മുഹമ്മദ്,
സി. എ. ഷംസുദീൻ
സി. എ. ശങ്കരൻകുട്ടി.
കെ. ജയകുമാർ
പ്രശാന്ത് പി. മേനോൻ,
അബ്ദുൾ ഗഫൂർ,
പ്രശാന്ത് മല്ലയ്യ .
ഷിജു തലക്കോടൻ,
ആലീസ് അബ്രഹാം,
സന്തോഷ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍