പറക്കോട്ടുകാവ് ഉപദേശക സമിതിയുടെ താലപ്പൊലി നോട്ടീസ് പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ് താലപ്പൊലി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ രാമു മലവട്ടത്തിന് നൽകി ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം ശാന്തി സുഭാഷ്, ഉപദേശക സമിതി പ്രസിഡന്റ് ടി. മുരളി മേനോൻ, സെക്രട്ടറി വി. കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. പി. രവികുമാർ, ജോയിന്റ് സെക്രട്ടറി വി. ഷീലാ പണിക്കർ, ദേശകമ്മിറ്റി ഭാരവാഹികൾ, നിരവധി ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍