🟣*മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപ്പെട്ട എരുമപ്പെട്ടി കാഞ്ഞിരക്കോട് സ്വദേശി സുരേഷിന്റെ (51) മരണം സ്ഥിരീകരിച്ചു.*🟣

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപ്പെട്ട എരുമപ്പെട്ടി കാഞ്ഞിരക്കോട് സ്വദേശി സുരേഷിന്റെ (51) മരണം സ്ഥിരീകരിച്ചു.

 വെടിമരുന്ന് നിറയ്ക്കുന്ന പണിയായിരുന്നു സുരേഷിന്. ഇതിൽ വിദഗ്ദനായിരുന്നു സുരേഷ്. സ്ഫോടനത്തിൽ സുരേഷിന്റെ ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നി ചിതറി. ബന്ധുക്കളുടെ ഡി. എൻ. എ പരിശോധനയിലാണ് സുരേഷിന്റെ മരണം സ്ഥിരീകരിച്ചത്. തെക്കുംകര ചോരത്ത് അന്തരിച്ച അയ്യപ്പന്റെ മകനാണ്. അമ്മ- ദേവു.
ഭാര്യ -ബിന്ദു 
മകൾ -ആദിശ്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍