തണ്ണിമത്തനിലും
നൂറുമേനി വിളവ്.
ഗ്രീൻ ആർമി
നെൽകൃഷിക്കായി
ട്രേ നേഴ്സറി
ഒരുക്കിയ സ്ഥലത്താണ്
തണ്ണിമത്തൻ കൃഷി ഒരുക്കിയത്.
വിളവെടുക്കാവുന്ന
റോക്ക്സ്റ്റാർ ( കിരൺ)
ഇനമാണ്
കൃഷി ചെയ്തത്.
കർഷകന് മികച്ച വരുമാനം
ലഭ്യമാക്കാൻ കഴിയുന്ന മറ്റൊരു വിളയാണ്
തണ്ണിമത്തൻ.
സമയത്തിനു ശേഷമാണ്
തണ്ണിമത്തനും,
ഇതിനു ശേഷം
വേനൽക്കാല
പച്ചക്കറിയും ചെയ്ത്
കൃഷിസ്ഥലത്തെ
മുഴുവൻ സമയം
പ്രയോജനപ്പെടുത്തക
എന്നതാണ്
ലക്ഷ്യം.
ഇരുണ്ട് നീണ്ട് ഓവൽ രൂപത്തിലുള്ളതും
ഏകദേശം 4 കിലോ തൂക്കമുള്ളതും പുറം തൊലി ഇരുണ്ട പച്ച മുതൽ കറുപ്പു നിറം വരെ കാണപ്പെടുന്നു.
ഉള്ളിലെ മാംസം ഗാഢമായ ചുവപ്പുനിറമുള്ളതും
വളരെ മധുരമുള്ളതുമാണ്.
കുരു കുറവായതിനാൽ
ഉപഭോക്താക്കൾക്ക്
വളരെ
ഇഷ്ടപ്പെടുന്ന ഇനമാണ് കിരൺ.
0 അഭിപ്രായങ്ങള്‍