ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ കോളേജിൽ അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു.
സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും, നിയമ സഹായങ്ങളെക്കുറിച്ചും ചർച്ച നടന്നു. തലപ്പിള്ളി താലൂക്ക് നിയമ സഹായ കമ്മിറ്റി പാനൽ അഡ്വക്കറ്റ് ജയശ്രീ സംവാദത്തിന് നേതൃത്വം നൽകി. പി.എൻ.എൻ.എം. ആയുർവേദ കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, പ്രൊഫ. ഡോ. സ്മിത എ.വി., പ്രൊഫ. ഡോ. ശാലിനി പി., ഡോ. മീര നായർ എൻ എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍