🟣 വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്ക്കൂളിൽ വിദ്യാർത്ഥിനികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു.🟣

വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി
അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു.
വിദ്യാർത്ഥികളുടെ അഭിരുചികളും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
അഭിരുചിക്കനുസരിച്ച്  വിദ്യാർത്ഥികൾക്ക് വിവിധ 
പരിശീലന മേഖലകൾ തെരഞ്ഞെടുക്കാവുന്നതാണ്. 
-ഓറിഗാമി 
-ബോട്ടിൽ ആർട്ട് 
-സ്റ്റഫ്ഡ് ടോയ്‌സ് 
-പാള ഉൽപ്പന്നങ്ങൾ 
-ചിരട്ട ഉൽപ്പന്നങ്ങൾ 
-പാഴ് വസ്തുക്കളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ 
-ചിത്ര രചന 
-റോബോട്ടിക്സ് 
-AI - ടൂൾസ് 
-സ്പോക്കൺ ഇംഗ്ലീഷ് 
തുടങ്ങിയ മേഖലകളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. 
ഏപ്രിൽ 20 മുതൽ 24 വരെ പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന ക്യാമ്പിൽ പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി  വിളിക്കുക 9744603930
ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഈ ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യുക.
https://forms.gle/vKL3rXzYkxGWX7iS7

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍