വനിതാ ദിനാചരണം ആദരം.
ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറി വടക്കാഞ്ചേരി ഈ വരുന്ന മാർച്ച് 8 ന് ഞായറാഴ്ച മൂന്നുമണിക്ക് ലൈബ്രറി ആലോചന ഹാളിൽ വെച്ച് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണം അതിവിപുലമായി ആഘോഷിക്കുന്നു. ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ചിത്രലേഖ നിർവ്വഹിക്കുന്നു. ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ലൈബ്രറി പ്രസിഡന്റ് വി. മുരളി, സെക്രട്ടറി ജി. സത്യൻ, വനിതാവേദി കൺവീനർ ലിസി കോര എന്നിവർ അറിയിച്ചു.
0 അഭിപ്രായങ്ങള്‍