തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് ഉന്നതിയിലെ 12 ഓളം പേർക്ക് തേനീച്ച കുത്തേറ്റു.

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് ഉന്നതിയിലെ 12 ഓളം പേർക്ക് തേനീച്ച കുത്തേറ്റു. പരുക്കേറ്റ ഇവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പട്യാത്ത് ചാമി ഭാര്യ തങ്കമ്മു , ഞാറേക്കാടൻ ഗിരിജ , മധുര പറമ്പിൽ കല്യാണി , രേഖ , തേർമഠം പൊറിഞ്ചുണ്ണി മകൻ ജോയ് മോൻ, ഞാറേക്കാടൻ ഗിരിജ എന്നിവരാണ് ചികിത്സ തേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍