64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ആദ്യ ദിനം പിന്നിട്ടപ്പോള്‍ കണ്ണൂർ ജില്ല മുന്നില്‍.

64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ആദ്യ ദിനം പിന്നിട്ടപ്പോള്‍ കണ്ണൂർ ജില്ല മുന്നില്‍.

250 പോയിൻ്റുകള്‍ നേടിയാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയത്. തൊട്ടുപിന്നില്‍ 248 പോയിൻ്റുകളോടെ കോഴിക്കോട് ജില്ലയും 246 പോയിൻ്റുകളോടെ തൃശൂർ ജില്ലയുമാണ് ഉള്ളത്. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 25 മത്സര ഇനങ്ങളും ഹയർ സെക്കൻഡറി ജനറല്‍ വിഭാഗത്തില്‍ 25 ഇനങ്ങളും ഹൈസ്കൂള്‍ അറബിക് വിഭാഗത്തില്‍ ആറ് ഇനങ്ങളും ഹൈസ്കൂള്‍ സംസ്കൃത വിഭാഗത്തില്‍ ഏഴ് ഇനങ്ങളും ഇതുവരെ പൂർത്തിയായി. 63 മത്സരങ്ങളുടെയും ഫലം പ്രസിദ്ധീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍