വടക്കാഞ്ചേരിയിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പുതിയ ഭരണസമിതി അംഗങ്ങൾ.

വടക്കാഞ്ചേരിയിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പുതിയ ഭരണസമിതി അംഗങ്ങൾ.

വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സണായി മിനി അരവിന്ദനേയും, വൈസ് ചെയർമാനായി പി. എൻ. സുരേന്ദ്രനേയും തെരഞ്ഞെടുത്തതിൽ ആഹ്ലാദ സൂചകമായി പ്രകടനം നടത്തി. വൻ ജനാവലിയുടെ അകമ്പടിയോടു കൂടിയും, ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രവർത്തകരോടൊപ്പമാണ് വടക്കാഞ്ചേരി - ഓട്ടുപാറ പട്ടണത്തിൽ നിയുക്ത ഭരണ സമിതി അംഗങ്ങൾ പ്രകടനം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍