അത്താണി - മെഡിക്കൽ കോളേജ് റോഡിൽ വ്യവസായ പാർക്കിന് മുൻവശം ഇന്റർലോക്ക് കട്ടവിരിച്ച് നവീകരിക്കൽ ആരംഭിച്ചു.

അത്താണി - മെഡിക്കൽ കോളേജ് റോഡിൽ വ്യവസായ പാർക്കിന് മുൻവശം ഇന്റർലോക്ക് കട്ടവിരിച്ച് നവീകരിക്കൽ ആരംഭിച്ചു.

അത്താണി - മെഡിക്കൽ കോളേജ് റോഡിൽ വ്യവസായ പാർക്കിന് മുൻവശത്തെ ഭാഗം ഇന്റർലോക്ക് കട്ടവിരിച്ച് നവീകരിക്കൽ ആരംഭിച്ചു. വ്യവസായ പാർക്കിന്റെ പ്രധാന ഗേറ്റിന് മുൻവശത്തെ തകർന്നു കിടന്ന റോഡിന്റെ ഭാഗത്ത് കട്ട വിരിക്കണമെന്നത് പ്രധാന ആവശ്യമായിരുന്നു. പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗമായ സി. എം. ടി. യിൽ സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ. എ യുടെ നിർദ്ദേശത്തിന്റെയും, നിരന്തരമായ ഇടപെടലിന്റെയും ഭാഗമായി പ്രസ്തുത ഭാഗം ഇന്റർലോക്ക് ടൈൽ വിരിച്ച് നവീകരിക്കുന്നതിനായി റണ്ണിങ് കോൺട്രാക്റ്റ് പദ്ധതിയിൽ 2,30,000/- രൂപ വകയിരുത്തി. പ്രവൃത്തി ആരംഭിച്ച് പുരോഗമിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍