PKS പ്രതിഷേധം.

 



സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി. എസ്. ഗവായിക്കെതിരെ കോടതി മുറിക്കുള്ളിൽ നടന്ന ആക്രമണത്തിൽ പട്ടികജാതി ക്ഷേമസമിതി വടക്കാഞ്ചേരി ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. PKS ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. കെ. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു, ഏരിയ ട്രഷറർ സി. കെ. ബൈജു അധ്യക്ഷനായി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ. രാജൻ, കെ. കെ. തങ്കം, വി. എ. സുരേഷ്, പി. കെ. വത്സല, സോമൻ എന്നിവർ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍