മികച്ച ചായാഗ്രാഹകനുള്ള ഫോക് ഫെസ്റ്റ് 2025 ലെ ലെനിൻ രാജേന്ദ്രൻ പുരസ്കാരം വടക്കാഞ്ചേരി സ്വദേശി മണികണ്ഠൻ ഏറ്റുവാങ്ങി.

 



തിരുവനന്തപുരത്തു വെച്ചു നടന്ന കലാനിധി ഫൗണ്ടേഷൻ്റെ ഫോക്ഫെസ്റ്റ് 2025 ലെ ലെനിൻ രാജേന്ദ്രൻ സ്മാരക മികച്ച ഛായാഗ്രഹകനുള്ള (സിനിമ തണുപ്പ്) പുരസ്കാരം മുൻ ഡിജിപി ഡോ. സന്ധ്യാ ഐ.പി.എസ്സിൽ നിന്നും, പ്രശസ്തിപത്രം കവിയും കോളേജ് അദ്ധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണനിൽ നിന്നും മണികണ്ഠൻ ഏറ്റുവാങ്ങി. കലാനിധി ഫോക് ഫെസ്റ്റ് സംഘാടകർക്കും , തണുപ്പ് ടീമിനും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നതായി പുരസ്ക്കാര ജേതാവ് മണികണ്ഠൻ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍