ഒരു ഫോൺകോളിനപ്പുറം ഒരു ക്ലിക്കിനപ്പുറം എല്ലാ ഭരണ നിർവഹണ വിഭാഗങ്ങളുമുണ്ട്. സർക്കാരുമായുള്ള ജനങ്ങളുടെ ആശയവിനിമയം വേഗത്തിലും തടസ്സമില്ലാതെയും ലഭ്യമാക്കാൻ CM with ME എന്ന സമഗ്ര ബഹുജന സംവേദന ഡിജിറ്റൽ സംവിധാനം ഒരുങ്ങുകയായി. ജനസേവനം മാത്രമല്ല, അടിയന്തിര ഘട്ടങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനവും ഇതുവഴി നിർവഹിക്കും. ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കെഎഎസുകാരുടെ ചുമതലയിലായിരിക്കും ഇത് പ്രവർത്തിക്കുക എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിപ്പിൽ പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍