ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോലഴി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് കോലഴി മണ്ഡലം സെക്രട്ടറി ആയിരുന്ന പോട്ടോർ എം. എസ്. രവീന്ദ്രൻ രക്തസാക്ഷിദിനം ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് ഹരി നമ്പലാട്ട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സന്തോഷ് കോലഴി, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി. എ. ലോനപ്പൻ, പി. എസ് വേണുഗോപാലൻ, പി. ഗിരീഷ്, മാർട്ടിൻ കൊട്ടേക്കാട്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. എം. ഷാജു, പി. ഹരി, എം. എൻ. ഗോപിനാഥ് ജിസോ ലോനപ്പൻ, എ. ജെ. ഷാജു, എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍