ഓണ സദസ്സ് 2025 സംഘടിപ്പിച്ചു.

 


കുണ്ടുകാട് : രാജീവ് ഗാന്ധി പഠന കേന്ദ്രത്തിൻ്റെയും, കുണ്ടുകാട് വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ 17ാം മത് ഓണാഘോഷത്തിൻ്റെ ഭാഗമായി ഓണക്കാല സ്മരകൾ പങ്കുവെക്കുന്ന "ഓണസദസ്സ് 2025" സംഘടിപ്പിച്ചു. ഓണസദസ്സ് മുൻ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. തെക്കുംകര മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജെയ്സൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. രാജീവ്ഗാന്ധി പഠന കേന്ദ്രം ജില്ലാ ചെയർമാൻ എൽദോ തോമസ്സ് മുഖ്യപ്രഭാഷണം നടത്തി. കുണ്ടുകാട് വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി. വി. വിജയൻ്റെ നേതൃത്വത്തിൽ നടന്ന ഓണസദസ്സിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പി. രാധാകൃഷ്ണൻ, ഒ. ശ്രീകൃഷ്ണൻ, സി. വി. വിമൽ, ജോസഫ് പൂമല, വി. എം. കുര്യാക്കോസ്, വി. ജി. സുരേഷ് കുമാർ, വറീത് ചിറ്റിലപ്പിള്ളി, പി. വി. ഹസ്സനാർ, പി. സുനിൽകുമാർ, ജോഷി കല്ലിയേൽ , ഐ. എ. സബീല, പി . കെ. അനിൽകുമാർ, ഐസക് എൻ. ജെ, കെ. എ. കമ്മു, എ. കെ. വാസുട്ടി, കെ. എം. ഹംസ, ബൈജു ഐനിക്കൽ, സണ്ണി മാരിയിൽ, ഗിരീഷ് കുമാർ, അശ്വൻ തമ്പി, ബിജോയ് ജോണി, പി. എൻ. സുരേന്ദ്രൻ, സണ്ണി വടക്കൂടൻ, അലോഷ്യസ് ടി. ഡി, ഷിജോ വള്ളിയാട്ടിൽ, മോഹനൻ കരുമത്ര, ആൻ്റോ നീലങ്കാവിൽ, എ. ഡി. തോമസ്സ്, ഷാജു വാഴാനി, ക്ലീറ്റസ് ഫ്രാൻസിസ്, ആനന്ദൻ വാഴാനി, അമീർജാൻ പനങ്ങാട്ടുകര, രാഘവൻ അടങ്ങളം, ഷെജീർ ചെമ്പോട്, നൗഷാദ് തെക്കുംകര, രാമൻ കാക്കാട്ട്, ഹൈദ്രോസ് അടങ്ങളം, ഹരിദാസ് എ. കെ, വേണു തെക്കുംകര , ഉണ്ണികുട്ടൻ പുന്നംപറമ്പ്, പ്രകാശൻ മങ്കര , ഷൈജു കളരിക്കൽ, വർഗ്ഗീസ് തെക്കേക്കര, ബിജു എം. തോമസ്, രാജു തടത്തിൽ, സുധാകരൻ മങ്കര , ഉണ്ണികുട്ടൻ പുന്നംപറമ്പ്, സദാശിവൻ കരുമത്ര, രാംദാസ് പുന്നംപറമ്പ്, ജോളി ജോയ്, ബ്രിന്ദ ബിരേഷ്, ഇബ്രാഹിം മങ്കര എന്നിവർ പങ്കെടുത്തു. 800 ഓളം കുടുംബങ്ങൾക്കുള്ള ഓണ സമ്മാനം" ഓണകിറ്റ് " ചടങ്ങിൽ വിതരണം ചെയ്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍