നേപ്പാളിലുള്ള മലയാളികളുമായി എം. പി. ഫോണിൽ സംസാരിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കി വേഗത്തിൽ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് എം. പി. ആവശ്യപ്പെട്ടു. ഇവർക്ക് ഇന്ത്യൻ എംബസിയുമായി നേരിട്ട് ബന്ധപ്പെടാൻ പ്രത്യേക ആശയവിനിമയ സംവിധാനം ഒരുക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍