നിര്യാതനായി

നിര്യാതനായി

വടക്കാഞ്ചേരി : എങ്കക്കാട് ശ്രീസദനം വീട്ടിൽ നാരായണൻ മാഷ് അന്തരിച്ചു ( 103 വയസ്സ്). വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ മലയാളം അദ്ധ്യാപകനായിരുന്നു.  

ഭാര്യ : പരേതയായ സരോജിനി

മകൾ :പരേതയായ സരസ്വതി

സംസ്ക്കാരം ശനിയാഴ്ച കാലത്ത് 8 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് വെച്ച് നടത്തുന്നു.


👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍