കുഞ്ഞുങ്ങൾ ആഘോഷിക്കട്ടെ !
മതനിരപേക്ഷതയുടെ ബലപാഠങ്ങൾ അഭ്യസിക്കട്ടെ : എ. സി. മൊയ്തീൻ എം എൽ എ
ഓണാഘോഷം നടത്തുന്നതിനെതിരെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ച അധ്യാപകർക്കെതിരെ നടപടിയെടുത്തതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ പെരുമ്പിലാവ് സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആണ് ഇന്നത്തെ ഓണാഘോഷത്തിലെ താരങ്ങൾ.


0 അഭിപ്രായങ്ങള്‍