മഹാത്മ അയ്യങ്കാളി 162 -ാമത് ജൻമദിനം മഹാത്മ മെമ്മോറിയൽ കെയർ ആന്റ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

മഹാത്മ അയ്യങ്കാളി 162 -ാമത് ജൻമദിനം മഹാത്മ മെമ്മോറിയൽ കെയർ ആന്റ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

ട്രസ്റ്റ് വൈസ് ചെയർമാൻ ഷാഹിദ റഹ്മാൻ  അദ്ധ്യക്ഷത വഹിച്ചു.

മഹാത്മ ട്രസ്റ്റ് ചെയർമാൻ കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ഡയറക്ടർ ബിജു ഇസ്മായിൽ, എ. എസ്. ഹംസ, ടി. വി. സണ്ണി, ശശി മംഗലം, അഡ്വ: മുഹമ്മദ് മുസ്തഫ, അനിരുദ്ധൻ വി. അനു സെബാസ്റ്റ്യൻ, ഗോപാലൻ മങ്കര, കെ. എച്ച്. സിദ്ധിക്, മുഹമ്മദ് മുസ്തഫ, ജി. ഹരിദാസ കൃഷ്ണകുമാർ, എൻ. എ. ഇബ്രാഹിം കോരൻ, കെ. എ. ഷക്കീർ, രാകേഷ് അകംപാടം, ശശി മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍