അങ്കമാലി വരെയല്ല, കൊച്ചി മെട്രോ ഭൂഗർഭപാതയിലൂടെ എയർപോർട്ടിലെത്തി അങ്കമാലിയിലൂടെ കറുകുറ്റി വരെയെത്താൻ സാധ്യത. അങ്കമാലിക്കാരുടെ ആവശ്യത്തിന് KMRL പച്ചകൊടി നൽകിയാൽ പിന്നെ കേരളത്തിൽ ചരിത്രം പിറക്കും. കറുകുറ്റിയിൽ നിന്ന് ചാലക്കുടി പട്ടണത്തിലേക്ക് 10 കിലോമീറ്റർ മാത്രം. സംഭവം നടന്നാൽ പിന്നെ തൃശ്ശൂർ ജനതയും ജന പ്രതിനിധികളും നോക്കിയിരിക്കില്ല. ജില്ലയിലേക്ക് മെട്രോ എത്തിയിരിക്കും...! തൃശ്ശൂർ ജില്ലക്കാർ ഒറ്റ കെട്ടായി നിന്നാൽ എന്തും നേടിയ ചരിത്രം മാത്രമേയുള്ളൂ. ഡൽഹി - നോയിഡ ബ്ലൂ ലൈൻ- അക്വാ ലൈൻ പോലെ കേരളത്തിനും ഭാവിയിൽ ഈ മേഖലകളിൽ കുതിക്കാൻ സഹായിക്കുന്ന പ്രോജക്ട് ആയി ഇത് മാറട്ടെ, യാത്രാ സൗകര്യം ചാലക്കുടി ഐറ്റി പാർക്കിൻ്റെ ഭാവി മാറ്റി മറിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia




0 അഭിപ്രായങ്ങള്‍