കലാഭവൻ നവാസിൻ്റെ നിര്യാണത്തിൽ വടക്കാഞ്ചേരി പൗരാവലിയുടെ അനുശോചനം പ്രകടപ്പിക്കുന്നതിന് ആഗസ്റ്റ് 3 ഞായറാഴ്ച വൈകീട്ട് 4 ന് ഓട്ടുപാറ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നഗരസഭയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരുന്നു.
പ്രസ്തുത യോഗത്തിലേക്ക് എല്ലാവരുടേയും സാന്നിധ്യമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായി വടക്കാഞ്ചേരി നഗരസഭ ചെയർമാൻ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍