യാത്രാമൊഴി നല്‍കി.



മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് മക്കൾ, നിലവിളിയോടെ യാത്രാമൊഴി നല്‍കി ഭാര്യ, പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ആലുവ ടൗൺ ജുമാ മസ്ജിദിലെത്തിയത് നൂറുകണക്കിനാളുകൾ. അന്ത്യാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകരും. ചിരി ഓര്‍മ്മകള്‍ ബാക്കിയാക്കി കലാഭവന്‍ നവാസ് വിടവാങ്ങി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍