കുറ്റകൃത്യങ്ങൾ തടയുന്നതിനായി എക്‌സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവ് 2025 ആഗസ്റ്റ് 4 മുതൽ.











ആഘോഷവേളകളിൽ മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി എക്‌സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവ് 2025 ആഗസ്റ്റ് 4 മുതൽ. പരാതികൾ ജില്ലാതല കൺട്രോൾ റൂം നമ്പറുകളിലും 9447178000 എന്ന ഹെഡ് ക്വാർട്ടേഴ്‌സ് കൺട്രോൾ റൂം നമ്പറിലും അറിയിക്കാം.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍