നിനക്ക് എന്ത് വേണമെങ്കിലും പറയാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നല്‍കിയ മറുപടിയെന്നും അന്ന് താന്‍ സ്‌ക്രിപ്റ്റില്‍ എഴുതി വെച്ച ഡയലോഗിന് പുറമെ തന്റെ കയ്യില്‍ നിന്നും കുറച്ച് ഡയലോഗുകള്‍ കൂടെ പറഞ്ഞു. ‘കൈ കാല്‍ ആവതില്ലാത്തവനാണ് ദൈവമേ. ഈ പാവപ്പെട്ടവന് എന്തെങ്കിലും തരണേ. അമ്മാ, അമ്മോ. അമ്മ അമ്മ അമ്മോ. ചില്ലറയില്ലേല്‍ ചില്ലറ തരാം’ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ആ പാട്ട് അങ്ങോട്ട് ഹിറ്റായി. എനിക്ക് ഫ്രീഡം കിട്ടിയപ്പോള്‍ ഞാന്‍ അങ്ങോട്ട് അഴിഞ്ഞാടിയതാണ്. എന്റെ ആ ഡയലോഗ് കേട്ടതും ക്യാമറാമാന്‍ ചിരിച്ചു. ആ ക്യാമറ ഷേക്കായി. കെ.പി. നമ്പ്യാതിരി ആയിരുന്നു ക്യാമറ. പിന്നെ വിശ്വംഭരന്‍ ചേട്ടനും വലിയ ചിരിയായി. സെറ്റില്‍ കയ്യടിയും ചിരിയുമായി. പ്രൊഡ്യൂസര്‍ ചിരിച്ചിട്ട് കസേരയില്‍ നിന്നും താഴെ വീണു. ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍