വടക്കാഞ്ചേരി : വടക്കാഞ്ചേരി ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, ഗൈഡ്സ് വിദ്യാർഥികൾക്കു അത്യാഹിത ഘട്ടങ്ങളിലെ പ്രാഥമിക പരിചരണ പരിശീലന ക്ലാസുകൾ നൽകി. ക്ലാസ്സ് നയിച്ചത് ദയ പരരക്ഷ ടീം റിസോഴ്സ് പേഴ്സൺ സി.എ അബ്ദുൾ ബഷീറും, ദയ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് മിൽക്ക.പി.ജോയും ചേർന്നായിരുന്നു. ഡോ. ബ്രഹ്മപുത്രൻ സി. കെ., പ്രിൻസിപ്പാൾ സ്വപ്ന ടി. കെ., പ്രോഗ്രാം ഓഫീസർ പിങ്കി പി. പി, ഗൈഡ് ക്യാപ്റ്റൻ പ്രീതി കെ. ആർ. എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍