ദമ്പതികൾക്കായി നിർമ്മിക്കുന്ന സ്നേഹ വീടിന്റെ കല്ലിടൽ ചടങ്ങ് നടന്നു.

 


രംഗൻ, സന്ധ്യ ദമ്പതികൾക്കായി നിർമ്മിക്കുന്ന സ്നേഹവീടിന്റെ കല്ലിടൽ ചടങ്ങ് ഇന്ന് 23.08.2025 കാലത്ത് 9 മണിക്ക് നടന്നു, രംഗൻ, സന്ധ്യ ദമ്പതികളുടെ മക്കൾ ആയ അനാമികയും, മാധവും ചേർന്നാണ് തറകല്ലിട്ടത്.

ജനകീയ കമ്മിറ്റി ചെയർമാൻ കെ. അജിത്കുമാർ, ഡിവിഷൻ കൗൺസിലർ ഗോപാലകൃഷ്ണൻ, കൺവീനർ അനിൽ കുന്നൂർ, കോ- ഓർഡിനേറ്റർ പത്മനാഭൻ, സുബ്രമണ്യൻ ഇയ്യാനിക്കാട്ടിൽ, ജോണി, സതീഷ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

4 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറുമെന്ന് ജനകീയ സമിതി ചെയർമാൻ കെ. അജിത്കുമാർ, മറ്റ് സമിതി ഭാരവാഹികൾ എന്നിവർ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍