തൃശ്ശൂർ റൂറൽ : നിരത്തുകളിലെ ഓട്ടോറിക്ഷയുടെ നിയമ ലംഘനങ്ങൾക്കെതിരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് നടത്തിയ ഒന്നര മണിക്കൂർ സ്പെഷൽ ഡ്രൈവിൽ 79 സ്റ്റാന്റുകളിലെ 364 ഓട്ടോറിക്ഷകൾ പരിശോധിച്ചു. പരിശോധനയിൽ 14 നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുത്തു. മദ്യലഹരിയിലായിരുന്ന 5 ഓട്ടോഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് ഓട്ടോറിക്ഷകൾ പിടിച്ചെടുത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. മറ്റ് നിയമലംഘനങ്ങൾക്ക് 9 ഓട്ടോഡ്രൈവർമാരിൽ നിന്ന് പിഴതുക ഈടാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍