നടൻ ബിജുക്കുട്ടന്റെ വാഹനം കണ്ടെയ്നറിൽ ഇടിച്ചു കയറി: നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 



നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്. പാലക്കാട് കണ്ണാടിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈക്ക് പരിക്ക് ഉണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ല. അതേസമയം കാർ ഓടിച്ചിരുന്ന ഡ്രൈവറിന്റെ പരുക്ക് ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്‌.

ബിജു കുട്ടൻ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതക്കരുകിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. വാഹനം ഓടിച്ച ഡ്രൈവർ ഉറങ്ങിപോയതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

അമ്മ ഇലക്ഷന് കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍