ഛത്തീസ്ഗഡിലെ ബി.ജെ.പി സര്‍ക്കാര്‍ ഒമ്പത് ദിവസമാണ് ഈ നിരപരാധികളെ ജയിലില്‍ അടച്ചത്. രാജ്യത്ത് ഉടനീളെ ക്രൈസ്തവരെ വേട്ടയാടുന്ന അതേ സംഘ്പരിവാര്‍ തന്നെയാണ് നമ്മുടെ വീടുകളിലും, അരമനകളിലും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേക്കുമായി എത്തിയിരുന്നതെന്നത് കേരളം മറക്കില്ല. ഈ നാട്ടില്‍ വിദ്വേഷത്തിന്റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് ആരും കരുതുകയും വേണ്ട.
കന്യാസ്ത്രീകളുടെ മോചനത്തിന് വേണ്ടി ഛത്തീസ്ഗഡില്‍ ക്യാമ്പ് ചെയ്ത് നിയമ പോരാട്ടത്തിന് സഹായം നല്‍കിയ റോജി എം. ജോണ്‍ എം.എല്‍.എയെ പ്രത്യേകമായി അഭിനന്ദിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍