ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച പ്രതിയായ ഭർത്താവ് പിടിയിൽ

 











ആളൂർ : ഗാർഹിക പീഡനം നിരോധിച്ച് കൊണ്ടുള്ള കോടതിയുടെ ഉത്തരവ് ലംഘിച്ച് ഭാര്യയുടെ ആളൂരുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഭർത്താവായ ആളൂർ സ്വദേശി തിരുന്നൽവേലിക്കാരൻ വീട്ടിൽ തങ്കമുത്തു (35)വിനെ പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍