നാടിൻ്റെ പുരോഗതിയ്ക്കായി, പുതുതലമുറയെ വാർത്തെടുക്കാൻ സന്ദേശവുമായി വിജിലൻസ്.




ചെറുപ്രായത്തില്‍ മനസ്സില്‍ ഉറയ്ക്കുന്ന കാര്യങ്ങളാണ്, പ്രായമെത്രയായാലും നമ്മള്‍ പിന്തുടര്‍ന്നു പോകുന്നത്. അഴിമതിയുടെ വിപത്തുകളെക്കുറിച്ചും, അവയുടെ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും നമ്മുടെ കുട്ടികളെ ചെറു പ്രായത്തില്‍ തന്നെ അവബോധരാക്കിയാല്‍ അഴിമതി രഹിത ഭാവി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കും. നാടിന്റെ പുരോഗതിക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന അഴിമതിയെ ചെറുക്കാന്‍ നമ്മുടെ വരും തലമുറയെ അഴിമതി രഹിത സൂപ്പര്‍ ഹീറോ ആക്കി വളര്‍ത്താം.

Early Lessons in Honesty Create Lifelong Defenders of Justice.


നിങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കുക.





എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍