നവാസിന്റെ മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷം
ഉച്ചക്ക് 12:30 ന് വീട്ടിലേക്ക് എത്തിക്കും.
1 മണി മുതൽ 3 മണി വരെ വീട്ടിലും,
3 മുതൽ 5 വരെ ആലുവ ടൗൺ മസ്ജിദിലും ആയിരിക്കും.
5:15 ന് ശേഷം പ്രാർത്ഥനകളോടെ സംസ്കാരം.
വീട്.. ആലുവ പെരുമ്പാവൂർ റൂട്ടിൽ. നാലാം മൈൽ ജംക്ഷനിൽ നിന്നും 200 മീറ്റർ മുന്നോട്ട് പോയി ഇടത്തേക്കുള്ള റോഡിലൂടെ നേരെ പോയാൽ വഴി തീരുന്നത് നവാസിന്റെ വീട്ടിൽ ആണ്.
പൊതുദർശനം.
ആലുവ ടൗൺ ജുമാമസ്ജിദ്
പള്ളി.
ആലുവ ഗവ:ആശുപത്രി ജംഗ്ഷന് അടുത്ത് ആണ്.
റെയിൽ മാർഗം വരാനും ആലുവ ഇറങ്ങി 5 മിനിറ്റ് നടക്കാൻ ഉള്ള ദൂരം മാത്രം.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍