മാള : അഷ്ടമിച്ചിറ പുളിയിലക്കുന്ന് സ്വദേശിനി അഷ്ടമിച്ചിറയിൽ നിന്നും മാള ഗവ: ആശുപത്രിയിലേക്കുള്ള യാത്രയിൽ വടമ കിണർ സ്റ്റോപ്പിനടുത്ത് വെച്ച് പരാതിക്കാരിയുടെ കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിയായ തമിഴ്നാട് തിരുപ്പൂർ മാരിയമ്മൻ കോവിൽ തെരുവ് സ്വദേശി ലക്ഷ്മി 33 വയസ് എന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍