എൻ. കെ. ബേബി ടീച്ചർ നിര്യാതയായി.

 


ഇന്ത്യൻ എക്സ്പ്രസ്സിന്റെ ദീർഘകാലം തൃശൂർ ജില്ലാ ലേഖകനും ഫോറം ജില്ലാ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എൻ. വി. ഡേവിസിന്റെ ഭാര്യ എൻ. കെ. ബേബി ടീച്ചർ നിര്യാതയായി. കുണ്ടുകാട് നിർമ്മല ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍