പുളിയിലക്കുന്നിലെ പ്രതിയുടെ വീട്ടിലെ ബെഡ്‌റൂമിൽ ചാരായം നിർമ്മിക്കുന്നതിനാവശ്യമായ വാഷും, മറ്റ് സാമഗ്രികളും കണ്ടെത്തിയതിനെ തുടർന്ന്, അറസ്റ്റിലായി കോടതി നടപടികളിൽ സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന മാള പുത്തൻചിറ കണ്ണിക്കുളങ്ങര സ്വദേശി ഉണ്ണികൃഷ്ണൻ 43 വയസ്സ് എന്നയാളെയാണ് കോടതിയുടെ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള വാറണ്ട് പ്രകാരം തൃശ്ശൂർ റൂറൽ പോലീസ് പുത്തൻചിറയിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍