വടക്കാഞ്ചേരി : കേരള സ്റ്റേറ്റ് ബാർബർ - ബ്യൂട്ടിഷൻസ് അസോസിയേഷൻ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പയിൻ വടക്കാഞ്ചേരി ജയശ്രീ മിനിഹാളിൽ വെച്ച് തൃശൂർ ജില്ല സെക്രട്ടറി വി എൻ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സി. സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡൻ്റ് എം. എൻ. സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എം. എ. യൂസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻ്റ് സെക്രട്ടറി പി. എച്ച്. അഷറഫ്, കെ. എ. അബ്ദുൾഖാദർ, വി . അച്യുതൻ, സി. എൻ. സുഭാഷ് എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍