മലയോര ജനതയുടെ സ്വപ്നമായ ഭൂപതിവ് ചട്ടത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി : റവന്യൂ മന്ത്രി കെ. രാജൻ.

 


എല്‍ഡിഎഫ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്. 

മലയോര ജനതയുടെ സ്വപ്നമായ ഭൂപതിവ് ചട്ടത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.   

ഭൂപതിവ് ചട്ടം സാക്ഷാത്ക്കരിക്കപ്പെടുന്നതോടെ മലയോര ജനത കാലങ്ങളായി അനുഭവിക്കുന്ന ഭൂമി ഉപയോഗം സംബന്ധിച്ച വിവേചനത്തിന് അവസാനമാവുകയാണ്. കുടിയേറ്റ ജനതയുടെ ജീവിതപ്രശ്നങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. ആ ഉറച്ച നിലപാടാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍