വടക്കാഞ്ചേരി : പുസ്തക സ്നേഹിദിനത്തിൽ സ്വന്തം ശേഖരത്തിലെ പുസ്തകങ്ങൾ നബാർഡിൻ്റെ മുൻ മാനേജർ എൽ.വി. വെങ്കിട്ടരാമൻ ശ്രീ കേരളവർമ പബ്ലിക്ക് ലൈബ്രറിക്ക് കൈമാറി.
ലൈബ്രറി പ്രസിഡൻ്റ് വി. മുരളി, ഭരണ സമിതി അംഗം പി.കെ. സുബ്രമണ്യൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി എൽ.വി.വെങ്കിട്ടരാമൻ, അൽഡ്രിൻ ഡേവിഡ്, ടി.ജി. ഓമന, മഞ്ജു വാരിയർ, സിമ്മി ജി.നായർ, ജയശ്രീ പുഷ്പാകരൻ, പ്രവ്യകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍