കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി വ്യാപാരഭവനിൽ വെച്ച് വ്യാപാര ദിനം ആഘോഷിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് അജിത് മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു.
പി.എൻ. ഗോകുലൻ സ്വാഗതം ആശംസിച്ചു .
മുതിർന്ന വ്യാപാരിയായ പോൾസനെ അസോസിയേഷൻ അംഗങ്ങൾ വസതിയിൽ ചെന്ന് പൊന്നാടയണിച്ച് ആദരിച്ചു.
വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജഹാൻ യു.കെ.,
മുതിർന്ന വ്യാപാരികളായ , വി.വി. ഡേവീസ് . പി. എം. മുഹമ്മദ് കുട്ടി എന്നിവരെ വ്യാപാരഭവനിൽ വെച്ച് പൊന്നാടയണിച്ച് ആദരിച്ചു.
വെർച്യൽ അറസ്റ്റും
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനെകുറിച്ചും. അദ്ദേഹം വ്യാപാരികൾക്ക് ബോധവൽകരണ ക്ലാസെടുത്ത് സംസാരിച്ചു.
ഓൺലൈൻ വ്യാപാരത്തിന് ജി.എസ്.ടി. ചുമത്താത്ത സർക്കാർ നടപടി പ്രതിക്ഷേധാർഹമാണെന്നും, ഓൺലൈൻ വ്യാപാരത്തിൽ നടക്കുന്ന നികുതി വെട്ടിപ്പുകൾ സർക്കാറിന് വരുമാന നഷ്ടമുണ്ടാക്കുന്നുവെന്നും അത് തടയാൻ ഉള്ള സംവിധാനം ഒരുക്കാതെ ചെറുകിട വ്യാപാര മേഖലയെ സർക്കാറുകൾ പിഡിപ്പിക്കുന്നത് അംഗീകാരിക്കാവില്ല എന്ന് അജിത് മല്ലയ്യ പറഞ്ഞു.
പി.എസ് അബ്ദുൾ സലാം'
എൽദോ പോൾ '
സി.എ. ഷംസുദീൻ
വി.വി. ഫ്രാൻസീസ്
കെ. ജയകുമാർ
ഷിജു തലക്കോടൻ
പ്രശാന്ത് മല്ലയ
എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍